Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് വീടിൻ്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് വീടിൻ്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
August 29, 2026
കാഞ്ഞങ്ങാട്:യുവാവിനെ വീടിൻ്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കള്ളാർ ചുള്ളിക്കര പയ്യച്ചേരിയിലെ വടക്കേ വീട്ടിൽ തോമസിൻ്റെ മകൻ ജിജുമോൻ 47 ആണ് മരിച്ചത്.
രാജപുരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
August 26, 2026
മടിക്കൈയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു ലോറി വീണത് വീട്ടുമുറ്റത്ത്
August 28, 2026
14 വയസുകാരിയെ ഓട്ടോയിൽ കൊണ്ട് പോയി പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ
August 28, 2026
Contact form
0 Comments