Ticker

6/recent/ticker-posts

ചൂതാട്ടത്തിനിടെ ആറംഗ സംഘം പിടിയിൽ 32300 കണ്ടെടുത്തു

കാഞ്ഞങ്ങാട്: റോഡരികിൽ
ചൂതാട്ടത്തിനിടെ ആറംഗ
 സംഘം പൊലീസ് പിടിയിൽ. കളിക്കളത്തിൽ നിന്നും
 32300 കണ്ടെടുത്തു.
തായന്നൂർ അട്ടക്കണ്ടം മാണിയൂർ
 ക്ലീനിപ്പാറ റോഡരികിൽ പുള്ളി മുറി ചൂതാട്ടത്തിലേർപെട്ടവരെ ഇന്നലെ രാത്രി 10 ന് അമ്പലത്തറ പൊലീസ് പിടികൂടി കേസെടുക്കുകയായിരുന്നു.
തായന്നൂരിലെ പ്രതിഷ് 39, അട്ടേങ്ങാനത്തെ സുജിത്ത് രാജൻ 38, തായന്നൂരിലെ സഫീർ 40, പരപ്പ സ്വദേശി കളായ റഷീദ് 38, രമേശൻ 50,ബാലകൃഷ്ണൻ 46 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments