നിന്നും 5 ലക്ഷം തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. കൂട്ട് പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സംഭവവുമായി ബന്ധപെട് യുവതി ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ചെറുവത്തൂർ പാക്കനാർ തിയേറ്ററിന് സമീപത്ത് കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ തട്ടിപ്പുമായി ബന്ധപെട്ട് കർണാടക സ്വദേശിനി ശാന്തി 50 യാണ് ചന്തേര പൊലീസിൻ്റെ പിടിയിലായത്.
കൂട്ട് പ്രതി രാജുവിന് വേണ്ടി അന്വേഷണം നടക്കുന്നു.
0 Comments