അമ്പലത്തറയിൽ എത്തിച്ച് പീഡിപ്പിച്ചെന്ന കർണാടക സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇരിയ പാറമ്മൽ ബഷീർ 56 ആണ് ഇന്ന് അറസ്റ്റിലായത്.
കേസിലെ മറ്റൊരു പ്രതി പള്ളിക്കരയിലെ ആഷിഖിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടക്കുന്നു.
ജോലി വാഗ്ദാനം ചെയ്ത് കൂട്ടി കൊണ്ട് വന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അമ്പലത്തറ പൊലീസാണ് കേസെടുത്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കും.
0 Comments