ബദിയഡുക്ക പൊലീസ് അതിർത്തിയിലെ കുമ്പടജെ ഉഭ്രഗുള വെങ്കിട്ടരാമയുടെ മക്കളായ കെ. രാമകൃഷ്ണ ഭട്ട് 67, കേശവ ഭട്ട് 61 എന്നിവരാണ് മരിച്ചത്.
രാത്രി 8.30 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട് രാമകൃഷ്ണ ഭട്ടിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നാലെ
രാത്രി 11 മണിയോടെ നെഞ്ച് വേദനയുണ്ടായി കേശവ ഭട്ടിനെ മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിക്കുകയും മരിക്കുകയും ചെയ്തു.
0 Comments