വയനാട് അസിസ്റ്റൻ്റ് കലക്ടർ ആയിരുന്നു. പയ്യന്നൂർ സ്വദേശിനിയാണ്. കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും
ബിടെക് ബിരുദം നേടി.
പി.സുധീപായിരുന്നു നിലവിൽ കാഞ്ഞങ്ങാട് ആർ.ഡി.ഒ.
കാഞ്ഞങ്ങാട്ട് സബ് കലക്ടറുടെ തത്സികയാണ് ഉള്ളത്. സബ്കലക്ടർ ആയിരുന്ന
പ്രതീക് ജെയിൻ
ഒരു വർഷം മുൻപ്
മറ്റ് സംസ്ഥാനത്തേക്ക് മാറി പോയ ശേഷം സബ് കലക്ടറുടെ ഒഴിവ് ഇപ്പോഴാണ് നികത്തുന്നത്.
ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ കലക്ടറുടെ ചേമ്പറിൽ കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റ അർച്ചനയെ ബൊക്കെ നൽകി സ്വീകരിച്ചു.
0 Comments