Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി
വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി
September 03, 2026
കാഞ്ഞങ്ങാട്:
വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി.
മാതാവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
പനയാൽ ബട്ടത്തൂർ പൂവഞ്ചാലിലെ സുമലതയുടെ മകൾ ആരതി 22 യെയാണ് കാണാതായത്.
31 ന് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്തിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions
Post a Comment
0 Comments
code copy
Most Popular
മടിക്കൈയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു ലോറി വീണത് വീട്ടുമുറ്റത്ത്
August 28, 2026
ബസ് കയറി മരിച്ച യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു, പൊതുജന സഹായം അഭ്യർത്ഥിച്ച് പൊലീസ്
August 31, 2026
14 വയസുകാരിയെ ഓട്ടോയിൽ കൊണ്ട് പോയി പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ
August 28, 2026
Contact form
0 Comments