Ticker

6/recent/ticker-posts

സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിപ്പിയുടെ മൃതദേഹം നാളെ വീട്ടിലെത്തും

കാഞ്ഞങ്ങാട്:സൗദി അറേബ്യയിൽ മരിച്ച
 നിലയിൽ കണ്ടെത്തിയ ലാബ് ടെക്നീഷ്യയായ യുവതിയുടെ മൃതദേഹം നാളെ വീട്ടിലെത്തിക്കും.
പരപ്പ പുലിയൻ കുളത്തെ രതീഷിന്റെ ഭാര്യ ചിപ്പിയുടെ മൃതദേഹമാണ് നാളെ എത്തുന്നത്.
 രാവിലെ 7 ന് കോഴിക്കോട് എയർപോർട്ടിൽ എത്തിക്കുന്ന മൃതദേഹം
 ഉച്ചയോടെ പുലിയൻകുളത്തെ വീട്ടിൽ കൊണ്ടുവരും. പൊതു ദർശനത്തിന് ശേഷം കാലിച്ചാനടുക്കം പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
രണ്ടാഴ്ച മുൻപാണ് ചിപ്പിയെറിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്ത് വരികയായിരുന്നു യുവതി.
Reactions

Post a Comment

0 Comments