Ticker

6/recent/ticker-posts

കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാറും 1.68 ഗ്രാം എം.ഡി.എം.എയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 8.30 ന് പെരുമ്പള കോളിയടുക്കത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.
കോളിയടുക്കയിലെ 
എം.എ.ഇർഷാദാണ് 35 അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം , എസ്.ഐ ടി. അഖിലിൻ്റെ നേതൃത്വത്തിൽ
മേൽപ്പറമ്പ പൊലീസും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഡാൻസാഫ് അംഗങ്ങളായ
രജീഷ് കാട്ടാമ്പള്ളി, എം.വി. നിഖിൽ കുമാർ, അനീഷ് കുമാർ,
ഭക്തശൈലൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments