ബേക്കൽ താഴെ മൗവ്വലിൽ വളവ് തിരിയുന്നതിനിടയിൽ നിയന്ത്രണം വിട്ട കോഴി ലോറി മറിഞ്ഞ് ഇലട്രിക്ക് തൂണിലിടിക്കുകയായിരുന്നു. റോഡിലേക്ക് വീണ് റോഡ് ഗതാഗതം പൂർണമായും തടസപെട്ടു. പള്ളിക്കര പാലത്തിന്റെ പണി നടക്കുന്നതിനാൽ ഇടുങ്ങിയ റോഡിൽ ഇലട്രിക്ക് തൂണും വയറും തടസമായി നിൽക്കുകയാണ് . പുലർച്ചെ മൂന്ന് മണിക്കാണ് അപകടം.
വൈദ്യുതി വിതരണം ഈ ഭാഗത്ത് പൂർണമായും തടസപെട്ടു. വലിയ വാഹനങ്ങയും ദീർഘ ദൂര ബസുകളുടെ ഗതാഗതവും തടസപെട്ടു.
ചെറിയ വാഹനങ്ങൾ ബിലാൽ നഗർ വഴി തിരിച്ച് വിട്ടു. നീലേശ്വരത്ത് നിന്ന്കോഴി ഇറക്കി മേൽ പറമ്പിലേക്ക് പോവുകയായിരുന്ന പിക്കപ്പാണ് മറിഞ്ഞത്. കോഴിക്കടകളിൽ കോഴി ഇറക്കി കൊടുക്കുന്ന വണ്ടിയിൽ
0 Comments