Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ആറര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും ആറര 
കിലോ കഞ്ചാവുമായി 
ഒരാളെ പിടികൂടി. 6. 520 കിലോഗ്രാം
കഞ്ചാവുമായി എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
 ഉദിനൂർ  മാച്ചിക്കാട് കൊക്കാകടവിലെ  ടി. ആർ. മണി 57യാണ് പിടിയിലായത്.
  ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.വി. പ്രസന്നകുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
 
Reactions

Post a Comment

0 Comments