Ticker

6/recent/ticker-posts

ഷാർജയിൽ ഉമ്മുൽ കൂറ മദ്രസയിൽ ടോപ്പ് മാർക്കുമായി മുഹമ്മദ് സ്വബീഹ്

കാഞ്ഞങ്ങാട്:ഷാർജയിൽ ഉമ്മുൽ കൂറ മദ്രസയിൽ ടോപ്പ് മാർക്കുമായി മുഹമ്മദ് സ്വബീഹ്.
സമസ്ത ഇസ്ലാം മതവിദ്യാഭ്യസ നടത്തിവരുന്ന 2025/26  ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഷാർജ ഉമ്മുൽ കുറ മദ്രസയിൽ ടോപ്പ് ക്ലാസ് കരസ്ഥമാക്കിയ മുഹമ്മദ് സ്വബീഹിന് കല്ലുരാവി സ്വദേശിയാണ്.   മുവാരിക്കുണ്ട് 
മുഹ്യയദ്ധീൻ മസ്ജിദിൽ നടന്ന നബിദിനപരിപാടിയിൽ കാഞ്ഞങ്ങാട് സംയുക്ത ജമഅത്ത് പ്രസിഡന്റ് മുബാറക് അസൈനാർ ഹാജി അനുമോദിച്ചു.
Reactions

Post a Comment

0 Comments