വീടിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7.30 മണിയോടെ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പനയാൽ കോട്ടപ്പാറ പൊടിപ്പള്ളത്തെ വി. കുഞ്ഞിരാമൻ എന്ന ടൈലർ കുഞ്ഞിരാമൻ 71 ആണ് മരിച്ചത്.
നേരത്തെ ബേക്കലിൽ ടൈലർ ഷോപ്പ് നടത്തിയിരുന്നു.
അസുഖം മാറാത്തതിലുള്ള വിഷമത്തിലായിരുന്നു.
ബേക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments