Home
About
Contact
Ticker
6/recent/ticker-posts
Home
റോഡരികിൽ അവശ നിലയിൽ കാണപ്പെട്ട സ്ത്രീ മരിച്ചു
റോഡരികിൽ അവശ നിലയിൽ കാണപ്പെട്ട സ്ത്രീ മരിച്ചു
September 12, 2026
കാഞ്ഞങ്ങാട്:
റോഡരികിൽ അവശ
നിലയിൽ കാണപ്പെട്ട
വയോധിക മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചെമ്മനാട് കാവുങ്കൽ കോണോത്ത് മൂല
റോഡരികിൽ അവശനിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചെമ്മനാട് കാവുങ്കൽ ഗോപാലൻ്റെ ഭാര്യ സരോജിനി 78 യാണ് മരിച്ചത്.
മേൽപ്പറമ്പ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
September 11, 2026
Contact form
0 Comments