പ്ലസ്ടു
വിദ്യാർത്ഥി മരിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പുഞ്ചക്കാട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ടി.പി. മുഹമ്മദലിയുടെയും പെരിങ്ങോം പെടേനയിലെ ടി.പി. സാഹിദയുടെയും മകൻ മുഹമ്മദ് ജാസിർ 17 ആണ് മരിച്ചത്.
പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
0 Comments