കാഞ്ഞങ്ങാട്:ലോട്ടറി ചൂതാട്ടക്കാരൻ എന്ന പേരിൽ വ്യാജ യൂട്യൂബ് ഐഡി നിർമ്മിച്ച് സ്ത്രീയുടെ യൂട്യൂബ് ചാനലിലേക്ക് മോശം കമൻ്റ് അയച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ലോട്ടറി ചൂതാട്ടം
പ്രകാശൻ മാടക്കാൽ എന്ന പേരിൽ വ്യാജ യൂട്യൂബ് ഐഡി നിർമ്മിച്ച് അതിൽ നിന്നും മോശം കമൻ്റ് അയച്ചെന്നാണ് പരാതി.
ഉടുമ്പുന്തല പി. പി. പ്രകാശൻ്റെ 35 പരാതിയിലാണ് കേസ്. ഹോസ്ദുർഗ് കോടതി നിർദ്ദേശപ്രകാരം മുത്തലിബിനെതിരെയാണ് കേസ്.
പരിചയമില്ലാത്ത സ്ത്രീക്ക് അയച്ചു കൊടുത്തതായാണ് പരാതി.
0 Comments