Ticker

6/recent/ticker-posts

ആശുപത്രിയിൽ എത്തിച്ച 17 വയസുകാരി മരിച്ചു

കാസർകോട്: ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ട് ബന്ധുക്കൾ
ആശുപത്രിയിൽ 
എത്തിച്ച 17 വയസുകാരി
 മരിച്ചു. രാത്രി 7 മണിക്കും 7.30 മണിക്കും ഇടയിലാണ് സംഭവം.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിയാൻ മൂല വോർ കുടുലു ജയരാമൻ്റെ മകൾ ധനുഷയാണ് മരിച്ചത്.
ചെർക്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments