Ticker

6/recent/ticker-posts

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്:യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ ഒമ്പത് ലക്ഷത്തിലേറെ  രൂപ തട്ടിയെടുത്തു. യുവാവിൻ്റെ പരാതിയിൽ വിസ തട്ടിപ്പിൽ പൊലീസ് കേസ് റജിസ്ട്രർ ചെയ്തു.
കയ്യൂർ ഉദയഗിരിയിലെ ടി.നിജിൻ കുമാറിൻ്റെ 34 പരാതിയിൽ തമിഴ്നാട് കുമ്പക്കോണത്തെ സുധാകറിനെതിരെ ചീമേനി പൊലീസ് കേസെടുത്തു.
ജോലിയുളള യു.കെ വിസക്കായി 2024 ൽ 93 1000 രൂപ നൽകിയെങ്കിലും വിസ ലഭിച്ചില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments