Ticker

6/recent/ticker-posts

25 വയസുകാരൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:25 വയസുകാരനെ 
കിടപ്പ് മുറിയിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 4 മണിയോടെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നീർച്ചാൽ ബാൻജത്തടുക്കയിലെ സുരേന്ദ്രയുടെ മകൻ സുനിലേഷ് ആണ് മരിച്ചത്.
ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments