Ticker

6/recent/ticker-posts

വീട്ടിൽ അവശ നിലയിൽ കാണപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്:വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു.
ഇന്ന് ഉച്ചക്ക് സ്വന്തം വീട്ടിൽ വിഷം അകത്ത് ചെന്ന് അവശനിലയിൽ കണ്ട് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ വൈകീട്ടോടെ മരിക്കുകയായിരുന്നു.
മാലോം വള്ളിക്കടവ് മോതിരമോതിരക്കുന്നിലെ പുലിക്കോടൻ കുഞ്ഞിരാമൻ്റെ ഭാര്യ
പി.മാധവി 64 യാണ് മരിച്ചത്.
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Reactions

Post a Comment

0 Comments