Ticker

6/recent/ticker-posts

55 കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:55 കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പള്ളിക്കര പനയാൽ ആലക്കോടിലെ  എ.ഗോപിയാണ് മരിച്ചത്.
ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
  തെക്കുമ്പാടൻ കണ്ണൻ്റെയും കുഞ്ഞമ്മാറിൻ്റെയും മകനാണ്. ഭാര്യ : ശാന്ത. മക്കൾ : അമയ, അമൽദേവ്. സഹോദരങ്ങൾ: അശോകൻ, ലേഖ, കാർത്യായനി.
Reactions

Post a Comment

0 Comments