Home
About
Contact
Ticker
6/recent/ticker-posts
Home
നടവഴിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു
നടവഴിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു
October 14, 2026
കാഞ്ഞങ്ങാട്:നടവഴിയിൽ വീണ് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു.
ഇന്നലെ രാത്രി 10.30 മണിയോടെയാണ് വീണു കിടക്കുന്നതായി കണ്ടത്.
പരപ്പ പയാളത്തെ പ്ലാവില പുത്തൻ വീട്ടിൽ ജോൺസൺൻ്റെ ഭാര്യ ലീലാമ്മ 67 യാണ് മരിച്ചത്.
പരപ്പയിലെ ആശുപത്രിയിലെത്തിച്ചതിലാണ് മരിച്ചതായി അറിയിച്ചത്.
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
തീ പൊള്ളലേറ്റ വെള്ളിക്കോത്ത് സ്വദേശി മരിച്ചു, മരണത്തിൽ സംശയമുള്ളതായി സഹോദരൻ
October 11, 2026
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു
October 08, 2026
യുവാവ് ടെയിൻ തട്ടി മരിച്ച നിലയിൽ
October 09, 2026
Contact form
0 Comments