അബദ്ധത്തിൽ വീട്ടുപറമ്പിലെ
കിണറിൽ വീണ് മരിച്ചു.
ഇന്ന് രാവിലെ സ്വന്തം വീട്ടുപറമ്പിലെ കിണറിൽ വീണയുവതിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കരിവെള്ളൂർ കുണിയൻ കൊത്തി ഹൗസിൽ കെ.ബിജുവിൻ്റെ ഭാര്യ
കെ. ശോഭ 45 യാണ് മരിച്ചത്.
കാളീശ്വരത്തുള്ള വീട്ടുപറമ്പിലാണ് അപകടം. പെരിങ്ങോം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
മക്കൾ :നവാമിക, കാശിനാഥ്.
0 Comments