Ticker

6/recent/ticker-posts

സ്ത്രീ വീടിൻ്റെ സിറ്റൗട്ടിൽ മരിച്ച് കിടക്കുന്ന നിലയിൽ

കാസർകോട്:സ്ത്രീയെ വീടിൻ്റെ സിറ്റൗട്ടിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ 6.30 മണിയോടെയാണ് സിറ്റൗട്ടിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. കുമ്പള പൊലീസ് സ്റേറഷൻ പരിധിയിലെ
 കൂടൽ മെർക്കള ലെങ്കരടൂക്ക മടിയിലക്കണ്ടയിലെ ചന്ദ്രപ്പയുടെ ഭാര്യ സവിത 50യെയാണ് മരിച്ച് കിടക്കുന്ന നിലയിൽ കാണപ്പെട്ടത്.
ഇന്നലെ രാത്രി 8 മണിക്കും ഇന്ന് രാവിലെക്കും ഇടയിലാണ് മരണമെന്ന് വ്യക്തമായിട്ടുണ്ട്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments