Ticker

6/recent/ticker-posts

അഞ്ചംഗ പുള്ളിമുറി ചൂതാട്ട സംഘം പൊലീസ് പിടിയിൽ

കാസർകോട്: സ്ട്രീററ്
ലൈറ്റിന് താഴെ ചൂതാട്ടത്തിലേർപെട്ട
അഞ്ചംഗ പുള്ളിമുറി 
ചൂതാട്ട സംഘത്തെ
പൊലീസ് പിടികൂടി കേസെടുത്തു. ആൾ ഒഴിഞ്ഞ പറമ്പിൽ ചൂതാട്ടത്തിലേർപ്പെട്ടവരാണ് ബദിയഡുക്ക പൊലീസിൻ്റെ പിടിയിലായത്.
കുമ്പടജെ ഏത്തടുക്കയിൽ നിന്നും ഇന്ന് രാത്രി 7.30 മണിയോടെ പിടികൂടുകയായിരുന്നു. 2800 രൂപ കണ്ടെടുത്തു.
ഉക്കിനടുക്ക, ഏത്തടുക്ക , പള്ളത്തടുക്ക സ്വദേശികളാണ് പിടിയിലായത്.



Reactions

Post a Comment

0 Comments