നെല്ലിത്താവ് എൻ. വി. ഉണ്ണികൃഷ്ണനെ തിരെയാണ് മൂന്ന് കേസുകൾ എടുത്തത്.
കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന കാസർകോട് റബ്ബർ പാറമേഴ്സ്' കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നഷ്ടം വരുത്തിയത് 2150 94 രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. 2026 ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 9 ആളുകളിൽ നിന്നും അക്കൗണ്ടിലേക്ക് പണം അയപ്പിച്ച് പിൻവലിക്കുക വഴിയാണ് ബാങ്ക് അക്കൗണ്ട് ലീൻ ആയത്. സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിലും ബാങ്കിൻ്റെ കരിവേടകം, പടുപ്പ്
ബ്രാഞ്ചിലും മെമ്പറായ പ്രതി 18 തവണ കളായി പലരിൽ നിന്നും പണം അയപ്പിച്ച് പിൻവലിച്ചത് വഴി അക്കൗണ്ട് ലീൻ ആയി
28710 33.96 രൂപ സൊസൈറ്റിക്ക് നഷ്ടമായെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.
0 Comments