മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.
ഇന്ന് പുലർച്ചെ 4നും 5 മണിക്കും ഇടയിൽ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോയ ട്രെയിൻ തട്ടി മരിച്ച ആളെയാണ് തിരിച്ചറിഞ്ഞത്.
കോട്ടിക്കുളം സ്വദേശി മുകുന്ദൻ്റെ മകൻ എം. സുമേഷ് 51 ആണ് മരിച്ചത്. മൽസ്യ തൊഴിലാളിയായിരുന്നു.
ബേക്കലിനും കോട്ടിക്കുളത്തിനും ഇടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
0 Comments