പൊട്ടി. സംഭവവുമായി ബന്ധപെട്ട് റെയിൽവെ
പൊലീസ് അന്വേഷിക്കുന്നു. കോഴിക്കോട്, ബംഗ്ളുരു എക്പ്രസിന് നേരെയാണ് കല്ലേറ് നടന്നത്.
ബംഗ്ളുരുവിലേക്ക് പോയ ട്രെയിൻ
ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്.
ട്രെയിൻ നമ്പർ 16512-ലെ ബി3 എ .സി കോച്ചിലെ 65-ാം സീറ്റിന് സമീപം കല്ലേറ് കൊണ്ടു. ഗ്ലാസ് പൊട്ടിയിട്ടുണ്ട്.
യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ട്രെയിനിലുണ്ടായിരുന്ന ടി.ടി.ആർ
0 Comments