Ticker

6/recent/ticker-posts

ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കാഞ്ഞങ്ങാട് : പൂച്ചക്കാട്
ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പൂച്ചക്കാട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റും പോക്കറ്റ് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് ഓടിച്ചു കയറ്റിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം ബുള്ളറ്റ് കാറിലിടിച്ചു.
ബുള്ളറ്റ് യാത്രക്കാരൻ ബേക്കൽ കുതിരക്കോടിലെ ടി.വി. ഹരികൃഷ്ണന് 22 പരിക്കേറ്റു.
കാർ ഡ്രൈവറുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെയാണ് അപകടം .
Reactions

Post a Comment

0 Comments