Ticker

6/recent/ticker-posts

ഭാര്യ മരിച്ച് മൂന്നാം മാസത്തിൽ ഭർത്താവും നിര്യാതനായി

കാഞ്ഞങ്ങാട്:ഭാര്യ മരിച്ച് മൂന്ന്
 മാസങ്ങൾക്കിടെ ഭർത്താവും നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു.
മുൻ പ്രവാസി പടന്നക്കാട്ട്  ഒഴിഞ്ഞ
വളപ്പിൽ താമസിക്കുന്ന എം.സി. ഇബ്രാഹിം 69 ആണ് നിര്യാതനായത്. ഭാര്യ  ഖദീജയാണ് മൂന്ന് മാസം മുൻപ് നിര്യാതയായത്.
മക്കൾ :  മുനീർ, റംല, റൈഹാനത്ത് പരേതനായ ഷെരീഫ്.
സഹോദരങ്ങൾ:  എം. സി. അബ്‌ദുൾ റഹിമാൻ, 
എം. സി. അബ്‌ദുല്ല
.പരേതനായ എം.സി. അബ്‌ദുൾ റസാഖ്. 

Reactions

Post a Comment

0 Comments