കാഞ്ഞങ്ങാട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഭാര്യാ വീടിന് മുന്നിൽ വച്ച് ഇടിമിന്നലേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പാണ്ടി വളവന്തടുക്കയിൽ ഇന്ന് രാത്രിയിലാണ് അപകടം. കുണ്ടറയിലെ
മുഹമ്മദ് നൗഫൽ 32 ആണ് മരിച്ചത്. വീട്ടിൽ കയറുന്നതിനിടെ മിന്നൽ ഏൽക്ക്വകയായിരുന്നു.
ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രാത്രി 7 മണിക്കാണ് സംഭവം. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
0 Comments