Home
About
Contact
Ticker
6/recent/ticker-posts
Home
എം.ഡി.എം.എയുമായി രണ്ട് പേർ പൊലീസ് പിടിയിൽ
എം.ഡി.എം.എയുമായി രണ്ട് പേർ പൊലീസ് പിടിയിൽ
October 25, 2026
കാഞ്ഞങ്ങാട്:
എം.ഡി.എം.എയുമായി
രണ്ട് പേരെ പൊലീസ്
പിടികൂടി.
ഇന്ന് പുലർച്ചെ 1.15 മണിയോടെ സംസ്ഥാന പാതയിൽ തൃക്കണ്ണാട് നിന്നും ബേക്കൽ പൊലീസ് പിടികൂടുകയായിരുന്നു.
റിഹാൽ 18, ഷിജിൽ 23 എന്നിവരാണ് പിടിയിലായത്.
O.O 30 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തത്.
Reactions
Post a Comment
0 Comments
code copy
Most Popular
കുഴഞ്ഞുവീണ മഡോണ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ മരിച്ചു
October 21, 2026
കാണാതായ ഭർതൃമതി കോടതിയിൽ ആൺ സുഹൃത്തിനൊപ്പം പോയി
October 21, 2026
വയോധികയുടെ അണ്ഡാശയത്തിൽ നിന്നും പതിനൊന്ന് കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു, അപൂർവ ശസ്ത്രക്രിയ വിജയകരമാക്കി കാസർകോട് ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം
October 24, 2026
Contact form
0 Comments