ദമ്പതികൾക്ക് പരിക്കേറ്റു. അശ്രദ്ധമായി കാർ നിർത്തിയിട്ട് അപകടമുണ്ടാക്കിയെന്നതിന് കാർ ഉടമക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
പള്ളിക്കര പൂച്ചക്കാടാണ് അപകടം.
പൂച്ചക്കാട് മൊട്ടൻ ചിറയിലെ കെ.വി. നിഷിത 43,ഭർത്താവ് സുകുമാരൻ 50 എന്നിവർക്കാണ് പരിക്കേറ്റത്.
നിമിഷയുടെ പരാതിയിലാണ് കേസ്.
മുക്കൂട് റോഡിൽ കൂടി
0 Comments