കാഞ്ഞങ്ങാട് ദീപ്തി തിയേറ്ററിന് സമീപം പാർക്ക് ചെയ്ത വേലേശ്വരത്തെ കെ. മഹേഷിൻ്റെ ഹീറോ
ഗ്ലാമർ ബൈക്ക് മോഷണം പോയി.
ചാലിങ്കാലിലെ ശ്യാം കുമാറിൻ്റെ മോട്ടോർ ബൈക്ക് മോഷണം പോയതിനും കേസെടുത്തു.
പുതിയ കോട്ട ടയർ കടക്ക് സമീപം പാർക്ക് ചെയ്ത പാഷൻ പ്ലസ് ബൈക്ക് മോഷണം പോയതിനാണ് കേസ്.
കഴിഞ്ഞ ദിവസം റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും മറ്റൊരു
ബൈക്കും മോഷണം പോയിരുന്നു.
0 Comments