Ticker

6/recent/ticker-posts

പൊതു സ്ഥലത്ത് ചൂതാട്ടം ആറ് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:പൊതു സ്ഥലത്ത് ചൂതാട്ടം 
ആറ് പേർ 
പൊലീസ് പിടിയിൽ. ഇന്ന് വൈകിട്ട് 6 മണിയോടെ പുല്ലൂർ നായിക്കുട്ടിപ്പാറയിലെ പഴയ കശുവണ്ടി ഫാക്ടറിക്ക് സമീപം പൊതു സ്ഥലത്ത്
 പുള്ളി മുറി
ചൂതാട്ടത്തിലേർപ്പെട്ടവരെ അമ്പലത്തറ പൊലീസ് പിടികൂടുകയായിരുന്നു. 3600 രൂപയും പിടിച്ചെടുത്തു.
പുല്ലൂർ, അമ്പലത്തറ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്.
Reactions

Post a Comment

0 Comments