കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
ബങ്കളം കക്കാട്ടെ കൃഷ്ണൻ്റെ വീട്ടിലെ ഫ്രിഡ്ജിനാണ് തീ പിടിച്ചത്. വീടു പൂട്ടി കുടുംബം അമ്പലത്തിൽ പോയ സമയത്താണ് അപകടം.
വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തകാരണമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.
0 Comments