Ticker

6/recent/ticker-posts

ചോയ്യംകോട് മേരിക്കുട്ടി പുതിയേടത്ത് നിര്യാതനായി

നീലേശ്വരം:ചോയ്യംകോട് കക്കോലിലെ
മേരിക്കുട്ടി പുതിയേടത്ത്77 നിര്യാതയായി. സംസ്ക്കാരം വൈകുന്നേരം സെന്റ് അൽഫോൺസാമ്മ ചർച്ച് നരിമാളത്ത് നടന്നു.
ഭർത്താവ് : പുതിയേടത്ത് മാത്യു .
മക്കൾ :
പ്രിൻസ്, റോഷിനി , ഷൈനി,
ബിജു, ബിന്ദു.
.  മരുമക്കൾ: നിനോ ബി. ചേമ്പേരി . ജോയി വെള്ളാരംകുന്നേൽ  മുത്താറിക്കുളം, ഷാജി പാറാട്ട് കുന്നേൽ കാലിച്ചാമരം,ആഷാ ബിജു  കോച്ചേരി , ഷിബുആലിങ്കൽകരിവേടകം.സഹോദരങൾ: മാമൻ കാനിച്ചിക്കുഴി  കടുമേനി , മാത്യൂ നല്ലോംപുഴ, ഫിലിപ്പ് കണ്ണി വയൽ, കുട്ടിയമ്മ കരുവൻചാൽ, പെണ്ണമ്മ ചിറ്റാരിക്കാൽ ,ഏലിക്കുട്ടി കുരങ്ങല്ലി ചിറ്റാരിക്കാൽ പരേതനായ അപ്പച്ചൻ.
Reactions

Post a Comment

0 Comments