കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം.
അക്രമവുമായി ബന്ധപെട്ട് ഒരാൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
നഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും കല്ല് ഉപയോഗിച്ച് ആശുപത്രിക്ക് നേരെ അക്രമം നടത്തി പതിനായിരം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി.
0 Comments