Ticker

6/recent/ticker-posts

ബേക്കറി കടയിൽ നിന്നും ഭക്ഷണം കഴിക്കാൻ പോയ ആളെ കാണാതായി

കാഞ്ഞങ്ങാട്:ബേക്കറി കടയിൽ നിന്നും 
ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോയ 
ആളെ കാണാതായതായി പരാതി.
പിതാവിനെ കാൺമാനില്ലെന്ന മകൻ്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃക്കരിപ്പൂർ തങ്കയത്തെ കെ.എൻ.പി. ഷാഹുൽ ഹമീദിനെ 62യാണ് കാണാതായത്. മകൻ ഗുലാം മുഹമ്മദിൻ്റെ
ഒളവറയിലുള്ള ബേക്കറി കടയിൽ നിന്നും ഇന്നലെ ഉച്ചക്ക് 12 ന് ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments