Ticker

6/recent/ticker-posts

ഫേസ്ബുക്കിൽ പരസ്യം കണ്ട് വിസക്ക് പണം നൽകിയ യുവതിയുടെ മുന്നര ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്:ഫേസ്ബുക്കിൽ പരസ്യം കണ്ട് വിദേശത്തേക്ക് വിസക്ക് പണം നൽകിയ യുവതിയുടെ മുന്നര ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പള്ളിക്കര കണംകുളത്തെ പി. ഫിറാഷിൻ്റെ ഭാര്യ സി.ബബിനരാജിനാണ് 32 പണം നഷ്ടപെട്ടത്.
യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശിനി ഫിദക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
ഫേസ്ബുക്കിൽ ജോലി ഒഴിവുണ്ടെന്ന കമ്പനിയുടെ പരസ്യം കണ്ട് 2025 മെയ് 2 നാണ് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുത്തത്. 360000 രൂപയാണ് അയച്ചു കൊടുത്തത്.
Reactions

Post a Comment

0 Comments