Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ വിവരം അറിയിച്ചത് ലോക്കോ പൈലറ്റ്

പയ്യന്നൂർ:യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ. ട്രെയിൻ തട്ടി മരിച്ച വിവരം അറിയിച്ചത് ലോക്കോ പൈലറ്റ് .
രാത്രി 7.45 മണിയോടെ പയ്യന്നൂർ കണ്ടങ്കാളിയിൽ ഭാവ്നഗർ , തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഇടിച്ച് 45 വയസ് തോന്നിക്കുന്ന അജ്ഞാത യുവാവാണ് മരിച്ചത്.
ഈ ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ അറിയിച്ചു. ഇവിടെ നിന്നും പയ്യന്നൂർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments