Ticker

6/recent/ticker-posts

വീട്ടമ്മ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:വീട്ടമ്മയെ മരത്തിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം കാട്ടുമരത്തിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കരിന്തളംപെരിയങ്ങാനത്തെ കിഴക്കേ ചരലിലെ എം.സരോജിനി 62 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് ഇൻക്വസ്ററ് നടത്തി.
കൊല്ലാറ ദിനേശ് ബീഡി ബ്രാഞ്ചിലെ റിട്ട. തൊഴിലാളിയായിരുന്നു ഭർത്താവ്:പരേതനായ കുഞ്ഞിക്കണ്ണൻ മക്കൾ: മണി, മനേഷ് . മരുമകൾ: കൃഷ്ണ വേണി . സഹോദരങ്ങൾ: രമേശൻ ,രതി.
Reactions

Post a Comment

0 Comments