Ticker

6/recent/ticker-posts

വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട് സമ്പാദിച്ചു ഒരാൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്:വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട് സമ്പാദിച്ചുവെന്ന പൊലീസ് കണ്ടെത്തലിൽ
 ഒരാൾക്കെതിരെ കേസ്.
വ്യാജ രേഖകൾ നിർമ്മിച്ച് വ്യാജ വിലാസത്തിൽ പാസ്പോർട്ട് സമ്പാദിച്ചെന്ന് കാട്ടി അമ്പലത്തറ പൊലീസാണ് കേസെടുത്തത്.
റഷിദിനെ 49 തിരെയാണ് കേസ്.
പാസ്പോർട് പുതുക്കുന്നതിനുള്ള അപേക്ഷ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മേൽ വിലാസം വ്യാജമെന്ന് കണ്ടെത്തി കേസെടുക്കുകയായിരുന്നു.
പാസ്പോർട്ടിൽ പറഞ്ഞ ഏളാടിയിൽ ഇത്തരത്തിൽ ഒരാൾ ഇല്ലെന്ന് കണ്ടെത്തി കേസെടുക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കി.
Reactions

Post a Comment

0 Comments