Ticker

6/recent/ticker-posts

ആസിഡ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു

കാഞ്ഞങ്ങാട്:ആസിഡ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു. പരിയാരം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം.
തായന്നൂർ വേണുച്ചേരിയിലെ കല്ലളൻ 73 ആണ് മരിച്ചത്.
വീടിനടുത്തുള്ള തോട്ടത്തിൽ ഇന്നലെ രാത്രി 9.30 മണിയോടെ ആസിഡ് കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു.
അമ്പലത്തറ പൊലിസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments