അപകടം ഇന്ന് പുലർച്ചെയാണുണ്ടായത്.
വെസ്റ്റ് എളേരി വരക്കാട് ആണ് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ്
മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്.
ജെയ്സണും കുടുംബവും വാടകക്ക് താമസിക്കുന്ന
വീട്ടിലേക്കാണ് വണ്ടി മറിഞ്ഞത്.
പുലർച്ചെ രണ്ടോടെയാണ് അപകടം
ഇറക്കത്തിൽ നിയന്ത്രണം വിട്ട് വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടുകാർ രക്ഷപ്പെട്ടു. വീട്ടുടമ ജയ്സന്
0 Comments