യാത്ര തിരിച്ച പിതാവിനെ കാണാതായതായി പരാതി. കാണാതായ ആളുടെ മാതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിൽ ദിനേശ് ഭവന് സമീപത്തെ ഷാജി 58 യെയാണ് കാണാതായത്.
കഴിഞ്ഞ 11 ഉച്ചക്ക് ഒരു മണിക്ക് കാസർകോട് മക്കളെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് സ്വന്തം കാറിൽ വീട്ടിൽ നിന്നും പോയതായിരുന്നു. പിന്നീട് വിവരമില്ല.
0 Comments